വാഹനമിടിച്ച് പരുക്കേറ്റ് അവശനായ നായക്ക് ചികിത്സയൊരുക്കി സുമനസുകള്‍
മാനന്തവാടി ടൗണില്‍ ബസ് സ്റ്റാന്റിന്റെ പരിസരത്ത് വാഹനമിടിച്ച് പരുക്കേറ്റ് അവശനായികിടന്ന നായയെ ശുശ്രൂഷിച്ച് ചികിത്സ നല്‍കി സുമനസ്സുകള്‍ മാതൃകയായി. അഞ്ചുകുന്ന്...
മാനന്തവാടി ടൗണില്‍ ബസ് സ്റ്റാന്റിന്റെ പരിസരത്ത് വാഹനമിടിച്ച് പരുക്കേറ്റ് അവശനായികിടന്ന നായയെ ശുശ്രൂഷിച്ച് ചികിത്സ നല്‍കി സുമനസ്സുകള്‍ മാതൃകയായി. അഞ്ചുകുന്ന്...
ബത്തേരി:ഹെൽത്ത് ഇൻസ്പെക്ടർ കുഴഞു വീണ് മരിച്ചു. ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പഴൂര്‍ അമരമ്പം അഞ്ജനം വീട്ടില്‍...
വിദ്യാർത്ഥികളെ അനുമോദിച്ചു. പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ...
കൽപ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമമായ മുണ്ടക്കുറ്റിക്കുന്നില്‍ വന്യജീവി ശല്യം വര്‍ധിച്ചു. പകല്‍ കുരങ്ങും രാത്രി ആനയും പന്നിയും മേച്ചില്‍പ്പുറമാക്കുകയാണ്...
. ബത്തേരി : നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ നിരവധി വിദ്യാർത്ഥികൾക്ക് ഉന്നത വിജയo നേടി കൊടുത്ത് ടാലന്റ് എൻട്രൻസ്...
കുഞ്ഞോം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിന്റെ പരിധിയിൽ എസ്എസ്.എൽ,.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേട്ടം കൈവരിച്ച വെള്ളമുണ്ട ഗവണ്മെന്റ്...
അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കുക, അന്ധവിശ്വാസ പ്രചരണം കുറ്റകരമാക്കുക ,ഭരണഘടന നിർദ്ദേശം 51 A(എച്ച്) നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്...
മാനന്തവാടി: ദുരന്തനിവാരണ അതോറിറ്റി അപകട ഭീഷണിയായി നിർദ്ദേശിച്ച മരങ്ങൾ മുറിക്കാൻ നടപടിയില്ല. .മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥലത്ത് അപകടാവസ്ഥയിലുള്ള...
മാനന്തവാടി: റിസോർട്ട് നടത്തിപ്പുകാരൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു. തിരുനെല്ലി വട്ടക്കുനി റിസോർട്ട് നടത്തിപ്പുകാരൻ കൊല്ലം സ്വദേശി അഖിൽ (38)...
വയനാട്ടിൽ കടുവകളുടെ എണ്ണം കൂടി: കടുവാ സങ്കേതങ്ങളെ പിന്നിലാക്കി സ്ഥാനത്ത് ഒന്നാമത്. സി.വി.ഷിബു. കൽപ്പറ്റ: കർണാടക – തമിഴ്നാട് സംസ്ഥാനങ്ങളുടെ...