May 30, 2026

റിസോർട്ട് നടത്തിപ്പുകാരൻ വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
റിസോർട്ട് നടത്തിപ്പുകാരൻ   വിഷം കഴിച്ചു ആത്മഹത്യ ചെയ്തു.
തിരുനെല്ലി വട്ടക്കുനി റിസോർട്ട് നടത്തിപ്പുകാരൻ കൊല്ലം സ്വദേശി അഖിൽ (38) ആണ് ആത്മഹത്യ ചെയ്തത്. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ അഖിൽ ആശുപത്രി യാത്രാമധ്യേ മരിച്ചത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. . തലപ്പുഴ സ്വദേശിനി രമ്യയാണ് ഭാര്യ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *