May 10, 2026

മികച്ച വിദ്യാർത്ഥികളെ വികസന സമിതി അനുമോദിച്ചു.

0
IMG-20190515-WA0073
By ന്യൂസ് വയനാട് ബ്യൂറോ
വിദ്യാർത്ഥികളെ അനുമോദിച്ചു.
പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ പഞ്ചായത്ത് പതിനാലാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഏ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു .ജില്ലാ പഞ്ചായത്ത്  പ്രസിഡണ്ട് കെ ബി നസീമ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു .വാർഡ് മെമ്പർ കെ ഹാരിസ്  അധ്യക്ഷത  വഹിച്ച യോഗത്തിൽ വികസന സമിതി ചെയർമാൻ വി പി അബ്ദുൽ റഹ്മാൻ ഹാജി ,എം മുഹമ്മദ് ബഷീർ , കെ വി ഇബ്രാഹിം , ഗഫൂർ എന്നിവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *