May 30, 2026

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞു വീണ് മരിച്ചു

0
IMG_20190516_105510
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ഹെൽത്ത് ഇൻസ്പെക്ടർ കുഴഞു വീണ് മരിച്ചു.

ചുള്ളിയോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പഴൂര്‍ അമരമ്പം അഞ്ജനം വീട്ടില്‍ എം.എസ് സുരേഷ് ബാബു 52) ആണ് മരിച്ചത്.ബത്തേരി ടൗണില്‍ വെച്ചാണ് സുരേഷ് ബാബു കുഴഞ്ഞ് വീണത്.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ:രാജേശ്വരി(ഗ്രീന്‍ ഹില്‍സ് അധ്യാപിക).മകള്‍: അഞ്ജന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *