മാനന്തവാടി എരുമത്തരുവ് പാൽ സൊസൈറ്റി റോഡിലെ പള്ളിക്കമാലിൽ വർഗീസ്(91) നിര്യാതനായി.
മാനന്തവാടി എരുമത്തരുവ് പാൽ സൊസൈറ്റി റോഡിലെ പള്ളിക്കമാലിൽ വർഗീസ്(91) നിര്യാതനായി.. ഭാര്യ: പരേതയായ മറിയം. മക്കൾ: പരേതനായ ജോസ്, തോമസ്(...
മാനന്തവാടി എരുമത്തരുവ് പാൽ സൊസൈറ്റി റോഡിലെ പള്ളിക്കമാലിൽ വർഗീസ്(91) നിര്യാതനായി.. ഭാര്യ: പരേതയായ മറിയം. മക്കൾ: പരേതനായ ജോസ്, തോമസ്(...
കൽപ്പറ്റ:ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്ന് തിരിച്ചെത്തി രോഗം സ്ഥീരികരിച്ച ട്രക്ക് ഡ്രൈവറുടെ...
നിര്‍വഹണ ഉദ്യോഗസ്ഥനായി നിയമിച്ചുകോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി...
ക്വാറന്റൈന്‍ വേണ്ടമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവരെ കൊണ്ടു വരാന്‍ പോകുന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കില്‍ ക്വാറന്റൈന്‍ വേണ്ടതില്ല. യാത്രാ...
നിലവാരമില്ലാത്ത മാസ്‌ക് വില്‍ക്കുന്നവര്‍ക്കെതിരെ നടപടിസുരക്ഷിതമല്ലാത്ത മാസ്‌കുകളുടെ വില്‍പന ജില്ലയില്‍ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഗുണനിലവാരമില്ലാത്ത മാസ്‌കുകള്‍ റോഡരികിലും കടകളിലും...
എന്ന് നാട്ടില്‍ പോകാന്‍ കഴിയുമെന്ന ആശങ്കയായിരുന്നു ദിവസങ്ങളോളം. വീട്ടിലേക്കും നാട്ടിലേക്കുമെല്ലാം വിളിക്കുമ്പോള്‍ ഒന്നും പറയാന്‍ കഴിയാത്ത അവസ്ഥ....
കൽപ്പറ്റ: കോവിഡിനും കുരങ്ങുപനി ക്കും പിന്നാലെ വയനാട്ടിൽ ഡെങ്കിപ്പനിയും . വയനാട്ടിൽ 4 പേർക്ക് ഡെങ്കി പനി സ്ഥിരീകരിച്ചു....
കൽപ്പറ്റ: വൈത്തിരി ഓടത്തോട് വെള്ളുവക്കാടന്‍ മുഹമ്മദ് (84) നിര്യാതനായി.ഭാര്യ: മറിയക്കുട്ടി,മക്കള്‍: അബൂബക്കര്‍,അബ്ദുല്‍ ഗഫൂര്‍,അബ്ദുര്‍റസാഖ്,സുബൈദ,റഹ്മത്ത്, സുഹ്റ,മരുമക്കള്‍:ഹംസ, മുഹമ്മദ്, അബ്ദുന്നാസര്‍, ഷമീറ, നിഷിദ.
മാനന്തവാടി ∙ കോവിഡ് എന്ന മഹാമാരിക്ക് എതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വേവ്സ് പ്രവർത്തകർ സജീവ സാന്നിധ്യമാകുന്നു. ആരോഗ്യ വകുപ്പിന്റെനിർദേശങ്ങൾ അനുസരിച്ച് പ്രാദേശിക...
മാനന്തവാടി: കർഷകർ എടുത്തിട്ടുള്ള പലിശരഹിത വായ്പ്പ തിരിച്ചടക്കുന്നതിന് ലോക്ക് ഡൌൺ പശ്ചാതലത്തിലും,ഹോട്സ്പോർട് നില നിൽക്കുന്നതിനാലും കോറോണ എന്ന മഹാമാരിയെ...