April 29, 2026

Day: December 4, 2020

മാധ്യമങ്ങളിലൂടെയുളള പ്രചരണം : അനുമതി വാങ്ങണം

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതെരഞ്ഞെടുപ്പില്‍ പ്രചരണാര്‍ത്ഥം സ്ഥാനാര്‍ത്ഥികളുടെ  സന്ദേശം ദൃശ്യ,ശ്രവ്യ മാധ്യമങ്ങള്‍, ബി.എസ്.എന്‍.എല്‍ തുടങ്ങവയിലൂടെ നല്‍കുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍...

കോവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല

ജില്ലയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു കീഴിലോ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നത് ഒഴികെയുള്ള എല്ലാ സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍...

പ്രത്യേക തപാല്‍ വോട്ട്: ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ തുടങ്ങി: ജില്ലയിലെ ആദ്യ ലിസ്റ്റില്‍ 1632 പേര്‍

കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുളള പ്രത്യേക പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ വിതരണ നടപടികള്‍ ജില്ലയില്‍...

IMG-20201204-WA0298.jpg

തലപ്പുഴ പുതിയിടം പാറയിൽ ജോയി 65 (പീറ്റർ) നിര്യാതനായി

തലപ്പുഴ പുതിയിടം പാറയിൽ ജോയി 65 (പീറ്റർ) നിര്യാതനായി.ഭാര്യ: ഷേർളി, മക്കൾ: ചിഞ്ചു, അൽഫോൺസ്, പരേതനായ സജോ. മരുമക്കൾ: അനില,...

IMG-20201204-WA0308.jpg

സംസ്ഥാനത്ത് യു.ഡി.എഫ് – ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശക്തം: കെ. സുരേന്ദ്രൻ

കൽപ്പറ്റ :   രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അടക്കം യു.ഡി.എഫ് ജമാഅത്തെ ഇസ്ലാമി കൂട്ടുകെട്ട് ശക്തമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ....

ടേക്ക് ഓഫ്;കുട്ടികൾക്ക് സംവദിക്കാം

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ടേക്ക്‌ ഓഫ്‌ പരിപാടിയുടെ ടുഗെദർ നെസ് പരിപാടിയുടെ ഭാഗമായി  വനിതാ...

വനിതാ മോട്ടോർ സൈക്കിൾ റാലി നടത്തി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ വനിതാ ശിശു വികസന വകുപ്പും സഖി വൺ സ്റ്റോപ്പ് സെന്ററും സംയുക്തമായി വനിതാ മോട്ടോർ സൈക്കിൾ...

തദ്ദേശ തെരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം 9 ന്

ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഡിസംബര്‍ 9 ന് നടക്കും....

IMG-20201204-WA0271.jpg

ജീവിതം വഴിമുട്ടി അരിവാൾ രോഗികൾ: പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണം: സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍സ് അസോസിയേഷന്‍

കല്‍പ്പറ്റ: അരിവാള്‍ കോശ രോഗികളുടെ മുടങ്ങികിടക്കുന്ന പെന്‍ഷന്‍ ഉടന്‍ ലഭ്യമാക്കണമെന്നും ചികിത്സാ സൗകര്യവും ഉടന്‍ അനുവദിക്കണമെന്ന് സിക്കിള്‍സെല്‍ അനീമിയ പേഷ്യന്‍സ്...

താൽക്കാലിക തിരിച്ചറിയൽ കാർഡ് കൈപ്പറ്റണം.

  സുൽത്താൻ ബത്തേരി: ബത്തേരി നഗരസഭയിൽ വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർത്തവരുടെ താൽക്കാലിക തിരിച്ചറിയൽ കാർഡ് ബത്തേരി മുനിസിപ്പൽ...