October 1, 2026

കാവും മന്ദത്തിനടുത്ത് കല്ലങ്കേരിയിൽ തീ പിടിത്തം. : ഫയർഫോഴ്സ് എത്തി തീ അണച്ചു

0
IMG-20200313-WA0282.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഇന്ന്   ഉച്ചകഴിഞ്ഞ്   മൂന്നര മണിയോടെ കാവും മന്ദത്തിനടുത്ത് കല്ലങ്കേരിയിൽ തീ പിടിത്തം. . മാത്തരിക്കൽ കോളനി യിലെ കുങ്കൻ   എന്നയാളുടെ തോട്ടത്തിനോട് ചേർന്ന തരിശുഭൂമിയിലെ പുൽ കാടുകൾക്കാണ് തീ പിടിച്ചത്. കൽപ്പറ്റ അഗ്നി രക്ഷാ നിലയത്തിൽ നിന്നെത്തിയ സേനാഗ°ങ്ങൾ കഠിന പ്രയത്നം നടത്തിയാണ് തീ പടരുന്നത് നിയന്ത്രിക്കാനായത്. സ്റ്റേഷൻ ഓഫീസർ.  കെ. എം. ജോമി, അസി. സ്റ്റേഷൻ ഓഫീസർ. ടി.പി. രാമചന്ദ്രൻ , സീനിയർ ഫയർ ഓഫീസർ . ഐ. ജോസഫ്, വി. വിജയൻ , പി.കെ. ശിവദാസൻ, വിശാൽ അഗസ്റ്റിൻ എം. പി. സജീവ്, കെ. എസ്. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ടീമാണ് സംഘത്തിലുണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *