October 2, 2026

കൊറോണ: വയനാട്ടിൽ ആശങ്ക വേണ്ടെന്ന് കലക്ടർ :കുരങ്ങുപനി നിയന്ത്രണവിധേയമായി

0
IMG-20200313-WA0277.jpg
By ന്യൂസ് വയനാട് ബ്യൂറോ
 വിദേശത്തുനിന്ന് എത്തിയവർ ഉൾപ്പെടെ വയനാട്ടിൽ കൊറോണ മുൻ കരുതലിന്റെ  ഭാഗമായി 19 പേർ കൂടി നിരീക്ഷണത്തിൽ .
ഇതോടെ ആകെ നിരീക്ഷണത്തിൽ ഉള്ളത് 75 പേർ. മുന്കരുതലിന്റെ  ഭാഗമായി എടക്കൽ
 ഗുഹയിലേക്കുള്ള പ്രവേശനം നിർത്തി.
സഞ്ചാരികളുടെ എണ്ണം കൂടിയാൽ പൂക്കോട് വിനോദ സഞ്ചാര കേന്ദ്രം നാളെ അടക്കും. കൊറോണയുടെ പശ്ചാതലത്തിലാണ് നടപടിയെന്ന് വയനാട് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള അറിയിച്ചു. 
 എന്നാൽ വിനോദ സഞ്ചാര മേഖലയിൽ സന്ദർശക വിലക്കില്ലന്നും കലക്ടർ പറഞ്ഞു. 
കോഴിയും  മുട്ടയും   വയനാട്ടിലേക്ക് കൊണ്ടുവരാനുള്ള വിലക്ക് നീക്കിയതായി യും കുരങ്ങുപനി നിയന്ത്രണവിധേയമായ തായും കലക്ടർ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *