May 2, 2024

പനമരത്ത് ഫുട്ബോൾ ക്യാമ്പിന് തുടക്കമായി

0
Img 20200312 Wa0222.jpg
. പനമരം  പഞ്ചായത്തിന്റെ 2019 -20 വർഷത്തെ വാർഷിക പദ്ധതിയി ൽ  ഉൾപ്പെട്ട സമഗ്രകാ യികവിക സനത്തിന്റെ ഭാഗമായി പനമരം പഞ്ചായത്തിലെ കുട്ടിക ൾക്കുള്ള ഫുട്ബോൾക്യാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉൽഘാടനം പനമരം പഞ്ചായത്ത് പ്രസി: ഷൈനി കൃഷ്ണൻ നിർവ്വഹിച്ചു. ബിന്ദു രാജൻ ,ചാക്കോ പ്രകാശ് . പി.പി.എൽ.  ചെയർമാൻ സാദിഖ് കെ വി , പി.പി.എൽ  മെമ്പർമാരായ. അമീർ എം കെ , നവാസ്. സിദ്ധിക്ക് പി ൻ,അസീം എൻ ,സാലിം കോവ, റാഷിദ് കപ്പള്ളി, സജീർ.കെ.ബഷീർ.വി.ഫൈസൽ എം. എന്നിവർ സന്നിഹിതരായി. കോച്ചുമാരായ മുകേഷ്,  ഫവാസ് എന്നിവരുടെ നേതൃത്തിലാണ് ക്യാമ്പ്നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *