May 1, 2024

വാഹനങ്ങളിൽ എൻജിനുള്ളിലെ കാർബൺ കുറക്കാൻ ഇനി മാനന്തവാടിയിൽ സൗകര്യം : കാർ ഹെൽത്ത് ഡി കാർബണൈസിംഗ് സെൻറർ ഉദ്ഘാടനം തിങ്കളാഴ്ച .

0
Img 20200313 Wa0235.jpg
എഞ്ചിൻ ഡീ-കാർബണൈസ് ചെയ്താൽ എന്താണ് ഗുണം? പലർക്കുമുള്ള സംശയമാണിത്.
      . എന്തിനാണ്, എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്നൊക്കെ.
എഞ്ചിനകത്തെ കാർബൺ ശാസ്ത്രീയമായി നീക്കം ചെയ്താൽ ഏതു വണ്ടിയുടെയും മുമ്പത്തെ പെർഫോമൻസ് തിരികെ കിട്ടും. പക്ഷേ എഞ്ചിന് സുരക്ഷിതമായ രീതി ആയിരിക്കണമെന്ന് മാത്രം.
ജർമ്മൻ സാങ്കേതിക വിദ്യയായ  Computerized decarbonizing machine ഉപയോഗിച്ച് എഞ്ചിൻ കാർബൺ നീക്കം ചെയ്യുന്നത് എഞ്ചിൻ അഴിക്കാതെയും രാസവസ്തുക്കൾ ഒന്നും ഉപയോഗിക്കാതെയുമാണ്.
പ്രത്യേക തരം ഗ്യാസ് നിയന്ത്രിത അളവിൽ എയർ ഫിൽട്ടർ വഴി കടത്തിവിട്ടാണ് എഞ്ചിനകത്തെ കരി ഇളക്കി കളയുന്നത്. സൈലൻസർ മഫ്ലറിലെ കാർബൺ നീക്കം ചെയ്യാനുള്ള സംവിധാനവു മുള്ള ഏക ഡീ-കാർബണൈസിംഗ് സിസ്റ്റവുമാണ് .നിങ്ങളുടെ വാഹനങ്ങൾ ഡികാർബണെസിങ് ചെയ്യുന്നതോടെ നിങ്ങളുട വാഹനങ്ങൾക്കക്   മാത്രമല്ല മൈലേജ് ലഭിക്കുന്നത് . പരിസര മലിനീകരണം തടയുന്നതിനും പ്രകൃതി സംരക്ഷണത്തിനും ഇത് വലിയ ഗുണം ചെയ്യും.
വിദേശ രാജ്യങ്ങളിൽ എല്ലാം  കാർ ഉടമകൾ ഇടയ്ക്കിടെ ഡി കാർബണൈസിംഗ് ചെയ്യുന്നതിനാൽ ഇവിടുത്തെ വാഹനങ്ങളെ കാൾ കൂടുതൽ കാലാവധി ലഭിക്കുന്നു. വയനാട്ടിൽ മാനന്തവാടി വള്ളിയൂർക്കാവ് റോഡിൽ വാഹന   ഉടമകൾക്കായി  കാർ ഹെൽത്ത് എന്ന പേരിൽ  ആരംഭിക്കുന്ന കേന്ദ്രത്തിന്റെ  ഉദ്ഘാടനം തിങ്കളാഴ്ച നടക്കും വിശദവിവരങ്ങൾക്ക് : 8113993501
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *