നിയമസഭ തിരഞ്ഞെടുപ്പ് ‘വാര്‍ റൂമായി’ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം
കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ...
കൽപ്പറ്റ:നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വാര്‍ റൂമായി കളക്‌ട്രേറ്റിലെ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഓഫീസ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ജില്ലാ...
പുല്‍പ്പള്ളി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബത്തേരി നിയമസഭ മണ്ഡലം എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന എം.എസ് വിശ്വനാഥന്‍ പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ...
മുത്തങ്ങ: നിയമസഭ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചെക്ക് പോസ്റ്റിൽ വച്ച് പോലീസും റവന്യൂ വകുപ്പും നടത്തിയ സംയുക്ത പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും...
കൽപ്പറ്റ:കോ വാക്സിൻ ഒന്നാം ഡോസ് ലഭിച്ച കോവിഡ് മുന്നണി പോരാളികൾക്ക് രണ്ടാം ഡോസ് ഇന്ന് മുതൽ 23 വരെ മാനന്തവാടി...
മാനന്തവാടി:വയനാട്ടിൽ ആദ്യമായി യന്ത്രവൽകൃത റബർ ടാപ്പിങ് പരിശീലനം നടത്തി. ആറളം ഫാമിലടക്കം വിജയകരമായി ഉപയോഗിച്ച് വരുന്ന റബർ ബോർഡ് അംഗീകരിച്ച...
കൽപറ്റ:പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽകരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ബാങ്ക് ജീവനക്കാർ 15,16 തിയതികളിൽ നടത്തുന്ന അഖിലേന്ത്യാപണിമുടക്കിന് മുന്നോടിയായി ആൾ ഇന്ത്യ...
പുൽപ്പള്ളി:വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ സോപ്പ്, സോപ്പ് ഉത്പന്നങ്ങൾ എന്നിവ നിർമിക്കുന്നതിൽ സംരഭകത്വ പരിശീലന പരിപാടി ആരംഭിച്ചു. പുൽപ്പള്ളി കാപ്പിസെറ്റിൽ നടന്ന പരിശീലന പരിപാടി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീ ഷൈജു വർഗീസ് ഉദ്ഘാടനം ചെയ്തു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ.പദ്ധതി വിശദീകരണംനടത്തി. 15ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ സോപ്പ്, അലക്കു സോപ്പ്, സോപ്പ് പൊടി, ലിക്വിഡ് സോപ്പ്, ടോയ്‌ലറ്റ് ക്ലീനർ, ഡിഷ് വാഷ് തുടങ്ങി ഇരുപതോളം ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകും. പരിശീലനത്തിന് ശേക്ഷം ഇവ വ്യാവസായിക രീതിയിൽ ഉല്പാദിപ്പിക്കുന്നതിനുള്ള സ്വകര്യങ്ങൾ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഒരുക്കും. പരിശീലന പരിപാടിയിൽ 30 സ്വാശ്രയസംഘ അംഗങ്ങൾ പങ്കെടുത്തുവരുന്നു. പരിശീലനത്തിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ റീജിയണൽ കോ ഓർഡിനേറ്റർമാരായ സുജ മാത്യു, ആലിസ് സിസിൽ, ഷീന ആന്റണി എന്നിവർ നേതൃത്വം നൽകുന്നു
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ...
മാനന്തവാടി : കോവിഡ് വാക്സിൻ അർഹതപ്പെട്ട എല്ലാവർക്കും വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ മാർച്ച് 15 മുതൽ...
കൽപ്പറ്റ:നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇറങ്ങിയതോടെ ജില്ലയില്‍ പത്രിക സ്വീകരിക്കുന്നതിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വരണാധി കാരികളുടെ ഓഫീസ് നോട്ടീസ് ബോര്‍ഡില്‍ തിരഞ്ഞെടുപ്പ്...