ജില്ലയിൽ കോ വാക്സിൻ രണ്ടാം ഡോസ് ഇന്ന് മുതൽ


Ad

കൽപ്പറ്റ:കോ വാക്സിൻ ഒന്നാം ഡോസ് ലഭിച്ച കോവിഡ് മുന്നണി പോരാളികൾക്ക് രണ്ടാം ഡോസ് ഇന്ന് മുതൽ 23 വരെ മാനന്തവാടി ലിറ്റിൽഫ്ളവർ യുപി സ്കൂൾ, കൽപ്പറ്റ ജനറൽ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ വച്ച് ലഭിക്കുന്നതാണ്.
നിലവിൽ വാക്സിൻ നൽകിവരുന്ന സർക്കാർ/ സ്വകാര്യ സ്ഥാപനങ്ങളിൽ തുടർന്ന് വാക്സിൻ ലഭ്യമാണ് .

ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് എല്ലാ ആളുകളോടും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അഭ്യർത്ഥിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *