ബസ് സര്‍വ്വീസുകള്‍ പുനസ്ഥാപിക്കണം: നിവേദനം നല്‍കി
മാനന്തവാടി:കല്ലോടി – മൂളിത്തോട് വഴി ഓടിയിരുന്ന മുഴുവന്‍ ബസ് സര്‍വ്വീസുകളും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ എടവക ഗ്രാമ പഞ്ചായത്തംഗം...
മാനന്തവാടി:കല്ലോടി – മൂളിത്തോട് വഴി ഓടിയിരുന്ന മുഴുവന്‍ ബസ് സര്‍വ്വീസുകളും പുനസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ എടവക ഗ്രാമ പഞ്ചായത്തംഗം...
പുല്‍പള്ളി : ബത്തേരി മാടക്കര പാലിയേരി ഉന്നതിയില്‍ സലിം (45)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പള്ളി പോലീസും ചേര്‍ന്ന്...
കല്‍പ്പറ്റ: ബ്രഹ്‌മഗിരി ഡവലപ്മെന്റെ സൊസൈറ്റി വിവിധ പ്രോജക്ടുകള്‍ നടപ്പാക്കിയതില്‍ അഴിമതിയും ധൂര്‍ത്തും നടന്നുവെന്നും നിക്ഷേപകരെ വഞ്ചിച്ചുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഭരണസമിതി...
കല്‍പ്പറ്റ: എസ്‌കെഎംജെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍എസ്എസ് യൂണിറ്റ് കൈനാട്ടി ജനറല്‍ ആശുപത്രിയുമായി സഹകരിച്ച് ലഹരിവിരുദ്ധ മാനസികാരോഗ്യ ക്ലാസ് നടത്തി. പ്രിന്‍സിപ്പല്‍...
കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍, സ്വകാര്യ ഐടിഐകല്‍ ഈ വര്‍ഷം കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് കെഎംഎം ഗവ.ഐടിഐയില്‍ സ്പെക്ട്രം-2025 എന്ന പേരില്‍...
വടുവന്‍ചാല്‍:വടുവന്‍ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ മൂന്നാമത് ഇന്‍സ്റ്റലേഷനും കുടുംബസംഗമവും വട്ടത്ത് വയല്‍ ലയണ്‍സ് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ നടത്തി. വടുവന്‍ചാല്‍ ലയാസ് ഹോസ്പിറ്റല്‍...
മാനന്തവാടി: 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നിര്‍ണ്ണയിക്കാന്‍ ജൂറി അംഗങ്ങളില്‍, വയനാട് അയിലമൂല സ്വദേശിയായ സംവിധായകനും, സൗണ്ട് ഡിസൈനറുമായ നിതിന്‍...
കോട്ടത്തറ: നിയമവിരുദ്ധമായി ബ്രഹ്‌മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റിയില്‍ പണം നിക്ഷേപിച്ച വയനാട് ജില്ലയിലെ 11 സഹകരണ ബാങ്കുകളുടെ ഭരണസമിതി സര്‍ചാര്‍ജ് ചുമത്തി...
കല്‍പ്പറ്റ: ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതി തള്ളാന്‍ പ്രധാനമന്ത്രി മുന്‍കൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി....
മീനങ്ങാടി: കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മീനങ്ങാടി യൂണിറ്റ് കോസ്‌മോസ് ക്ലബ് മീനങ്ങാടിയുടെ സഹകരണത്തോടെ മൂന്നാമത് അഖിലകേരള വെറ്ററന്‍സ് ഷട്ടില്‍...