ബ്രഹ്മാകുമാരീസ് ജില്ലാ ആസ്ഥാനം വിശ്വസേവനത്തിനായി സമര്‍പ്പിച്ചു.
കല്‍പ്പറ്റ:പ്രജാപിതാ ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആസ്ഥാന മന്ദിരം ഡല്‍ഹി ഓം ശാന്തി റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ രാജയോഗിനി ആശാദീദി ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ബ്രഹ്മാകുമാരീസ് മൈസൂര്‍ സോണല്‍ ഇന്‍ ചാര്‍ജ്ജ് ബി.കെ.ലക്ഷമി ബഹന്‍ജി അനുഗ്രഹ പ്രഭാഷണം നടത്തി.മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലകുറുപ്പ്, കല്‍പ്പറ്റ എം.എല്‍.എ. സി.കെ.ശശീന്ദ്രന്‍ ,ബി.കെ.ഷീല ബഹന്‍ജി ,ബി.കെ.ജലജ ബഹന്‍ജി,ബി.കെ.സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ബി.കെ.ഷീജ ബഹന്‍ജി രാജയോഗ അനുഭൂതിയും ചെയ്യിച്ചു.






Leave a Reply