May 9, 2026

ജില്ലയിലെ മികച്ച ആറ് കർഷകരെ പൂപ്പൊലിയിൽ ആദരിച്ചു.

0
IMG_20180101_114750
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പമേളയായ പൂപ്പൊലിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മികച്ച ആറ് കർഷകരെ ആദരിച്ചു. കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ  അംഗമായ ചെറുവയൽ രാമൻ, വംശനാശ ഭീഷണി നേരിടുന്ന കാർഷിക വിത്തിനങ്ങൾ കൃഷി ചെയ്യുന്ന 2011 -ലെ സംസ്ഥാന അവാർഡ് ജേതാവ് ശശീന്ദ്രൻ , റൈസ് പാഡി ഫാം ടൂറിസത്തിന്റെ പ്രചാരകൻ പ്രസീദ് കുമാർ തയ്യിൽ,  പുൽപ്പള്ളി പാലാ പുളിക്കൽ പി.എ. ഷാജി, തരിയോട് സ്വദേശിനി മേരി, സുഭദ്രകുമാരി  എന്നിവരെയാണ് പ്രത്യേക   പുരസ്കാരം നൽകി ആദരിച്ചത്.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *