April 19, 2026

തൈപുയ്യ മഹോല്‍സവം; ആദ്യ ഫണ്ട് ഏറ്റുവാങ്ങി

0
04-6
By ന്യൂസ് വയനാട് ബ്യൂറോ
കല്ലുപാടി: കല്ലുപാടി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈ പൂയ്യ മഹോത്സവാഘോഷത്തിന്റെ ആദ്യ ഫണ്ട് ക്ഷേത്രം പ്രസിഡണ്ട് കെ.ആര്‍.കൃഷ്ണന്‍ ,എ.പി.രവീന്ദ്രന്‍ അക്കാളി, പ്രശാന്തി നിലയം എന്നിവരില്‍ നിന്നും ക്ഷേത്രസന്നിധിയില്‍ വെച്ച് ഏറ്റുവാങ്ങി.ചടങ്ങില്‍ ക്ഷേത്രം വൈസ് പ്രസിഡണ്ട് രാധാ ഗോപി, രക്ഷാധികാരി വി.കെ.ഗോപി, സെക്രട്ടറി പി.പി.ഷണ്‍മുഖന്‍, ട്രഷററര്‍ സുനില്‍ കുമാര്‍, ജോ. സെക്രട്ടറിപി.വി.സുരേഷ്, ഭരണ സമിതി അംഗങ്ങളായ അരവിന്ദാക്ഷന്‍ മാസ്റ്റര്‍, എം.പി.പ്രകാശന്‍, വി.എസ്.സന്തോഷ്, രധീഷ് കൊടാര്‍കുന്ന്, ഒ.എം.സാബു, ശ്രീദേവി, കെ.എന്‍.മോഹനന്‍, ശിവാനന്ദന്‍, കെ.രാജു, റജിവെട്ടുകല്ലേല്‍ എന്നിവര്‍ സംസാരിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *