April 20, 2026

തമിഴ് പദ്യം ചൊല്ലലിൽ നീരജ വിനയന് എ ഗ്രേഡ്

0
15158116980651869197435
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി  വിഭാഗം തമിഴ് പദ്യം ചൊല്ലലിൽ ബത്തേരി സെന്റ് മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ നീരജ വിനയൻ രണ്ടാം വർഷവും  എ ഗ്രേഡ് നേടി. ബത്തേരിയിലെ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ  അഴീപുറത്ത് വിനയന്റെയും ബിന്ദുവിന്റെയും മകളാണ് നീരജ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *