Latest News റേഷന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഉടന്‍ റേഷന്‍ കാര്‍ഡ് കൈപ്പറ്റണം January 23, 2018 0 By ന്യൂസ് വയനാട് ബ്യൂറോ റേഷന്‍ കാര്‍ഡ് കൈപ്പറ്റുവാനുളളവര് ജനുവരി 31ന് മുമ്പ് അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ നിന്നും കൈപ്പറ്റണം. 31നകം കൈപ്പറ്റാത്ത കാര്‍ഡുകള്‍ റദ്ദ് ചെയ്യുന്നതിന് നടപടി എടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. Post navigation Previous: ഇന്നത്തെ ട്യൂട്ടര്‍ കൂടിക്കാഴ്ച മാറ്റിNext: നാളെ നടത്താനിരുന്ന ആരോഗ്യവകുപ്പ് കൂടിക്കാഴ്ച 30-ലേക്ക് മാറ്റി Also read Latest News ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചു കൂട്ടിയിടിച്ച് വയോധികന് ദാരുണാന്ത്യം April 20, 2026 0 Latest News News Wayanad വയനാട് – താമരശ്ശേരി ചുരം : ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു April 19, 2026 0 Latest News News Wayanad പുൽപ്പള്ളിയിൽ വീടിനു സമീപം ചങ്ങലയിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി പിടിച്ചു April 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Load More
Leave a Reply