October 4, 2026

നൂലക്കുന്ന് കൊഴുവണ റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി.

0
IMG-20180731-WA0203
By ന്യൂസ് വയനാട് ബ്യൂറോ
ചീരാൽ: കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ. അനിൽ കുമാർ 10 ലക്ഷം രൂപ വകയിരുത്തുകയും, കരാറുകാർ  ടെണ്ടറിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ചെയതതിനാൽ, തുക നഷ്ടപ്പെടുകയും ചെയ്ത ' നൂലക്കുന്നിൽ നിന്ന് കൊഴുവണ മുക്കിലേക്കുള്ള ഒരു കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ അവസ്ഥ .കല്ലിൻ കര സ്കൂളിലേക്ക് കുട്ടികൾ നടന്നു പോ കുന്ന വഴി.മെറ്റൽ ചെയ്തിരുന്നു. ഇപ്പോൾ ചളിക്കുളമായി.. കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്ത അധികൃതരുടെ നടപടിയിൽ  നാട്ടുകാർ പ്രതിഷേധിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *