വയനാട് ഗവ :എഞ്ചിനീയറിംഗ് കോളേജ് കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ ദിനാചരണവും ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പുസ്തക വിതരണവും നടത്തി. കോളേജ് യൂണിയൻ ഭാരവാഹി നീരജിന്റെ നേതൃത്വത്തിലാണ് കോളേജിൽ പരിപാടികൾ നടന്നത്. ജനറൽ സെക്രട്ടറി ഫാഹിസ് ഫൈൻ ആർട്സ് സെക്രട്ടറി സോനു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
Leave a Reply