August 15, 2026

അമ്പലവയിൽ ക്വാറിയിൽ അസ്ഥികൂടം കണ്ടെത്തി .

0
By ന്യൂസ് വയനാട് ബ്യൂറോ
 കഴിഞ്ഞ ദിവസം തടയണ പൊട്ടിയ ക്വാറിക്കുള്ളില്‍ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്.. തലയോട്ടിയും നട്ടെല്ലിന്റെ ഭാഗവുമാണ് കണ്ടെത്തിയത്. സമീപത്ത് പഴയ ശ്മശാനവും ഉണ്ടായിരുന്നു.ചാക്കില്‍ കെട്ടി കൊണ്ട് ഇട്ടതാണന്ന്  സംശയിക്കുന്നു. അമ്പലവയല്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *