May 2, 2024

എം.ആർ.എസുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും വെള്ളിയാഴ്ച അവധിയില്ല.

0
 ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍(എംആര്‍എസ്) ഒഴികെയുള്ള സ്‌കൂളുകള്‍ക്കായി 10.08.18 ലെ അവധി ജില്ലാ കളക്ടര്‍ പരിമിതപ്പെടുത്തി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *