Latest News എം.ആർ.എസുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും വെള്ളിയാഴ്ച അവധിയില്ല. August 9, 2018 0 ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍(എംആര്‍എസ്) ഒഴികെയുള്ള സ്കൂളുകള്‍ക്കായി 10.08.18 ലെ അവധി ജില്ലാ കളക്ടര്‍ പരിമിതപ്പെടുത്തി. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്കൂളുകള്‍ക്കും അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും Tags: Wayanad news Continue Reading Previous മഴക്കെടുതി; അടിയന്തര നടപടിവേണം- വീരേന്ദ്രകുമാർ എം.പി.Next ബാപ്പയുടെയും ഉമ്മയുടെയും ചേതനയറ്റ ശരീരം കണ്ട് വിറങ്ങലിച്ച് റെജ് മലും സഹോദരങ്ങളും: ഇനി മൂവരും അനാഥർ . Also read Latest News News Wayanad മഴ മുന്നറിയിപ്പ്: വിവിധ ജില്ലകളിൽ അലെർട്ടുകൾ May 17, 2024 0 Latest News News Wayanad മലയോര ഹൈവേ നിർമാണം: മാനന്തവാടിയിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം May 17, 2024 0 Latest News News Wayanad ‘അധ്യാപകലോകം’ മാസികയുടെ പ്രചരണം ആരംഭിച്ചു May 17, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply