ശോഭരാജൻ മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ: യു.ഡി.എഫ്. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.
മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സണയായി സിപിഐയിലെശോഭരാജൻ തെരഞ്ഞെടുക്കപ്പെട്ടു. താഴെഅങ്ങാടി 26 ഡിവ ഷനിലെ കൗൺസിലറാണ് ശോഭരാജൻ.സി പി ഐ മാനന്തവാടി മണ്ഡലം കമ്മറ്റി അംഗമാണ്. സി പി ഐ സി പി എം ധരണ പ്രകാരം വൈസ് ചെയർപേഴ്സണയായിരുന്ന പ്രതിഭശശി രജിവെച്ചതിനെ തുടർന്നാണ് ശോഭരാജൻ വൈസ് ചെയർപേഴ്സണയാത്. യു.ഡി.എഫ്. കൗൺസിലർമാർ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.





Leave a Reply