May 19, 2024

ചേകാടി പാലം അപകടാവസ്ഥയിൽ; ഗതാഗതം നിരോധിച്ചു: പനമരത്ത് ജലനിരപ്പ് ഉയരുന്നു.

0
  
പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടി പാലം അപകടാവസ്ഥയിൽ. പാലത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.  ചെറിയ രീതിയിൽ പാലം ഇളകാനും തുടങ്ങിയിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു. പനമരത്ത് ജലനിരപ്പ് ഉയർന്ന് വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർദ്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *