കൽപ്പറ്റ: പുതിയ ബസ്സുകൾ വയനാട്ടിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ നോർത്ത് സോൺ പ്രസിഡന്റ് റിസാനത്ത് സലീം, ഫെഡറേഷൻ മെമ്പർമാരായ മാർഗരറ്റ്തോമസ്, രമ ഹരിഹരൻ എന്നിവർ കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറെ സന്ദർശിച്ച് നിവേദനം നൽകി.
Leave a Reply