August 18, 2026

വയനാട്ടിലേക്ക് പുതിയ ബസുകൾ അനുവദിക്കണം – വേൾഡ് മലയാളി ഫെഡറേഷൻ

0
05
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: പുതിയ ബസ്സുകൾ വയനാട്ടിലേക്ക് അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് വേൾഡ് മലയാളി ഫെഡറേഷൻ നോർത്ത് സോൺ പ്രസിഡന്റ് റിസാനത്ത് സലീം, ഫെഡറേഷൻ മെമ്പർമാരായ മാർഗരറ്റ്തോമസ്, രമ ഹരിഹരൻ എന്നിവർ കെ.എസ്.ആർ.ടി.സി മാനേജിംഗ്‌  ഡയറക്ടറെ  സന്ദർശിച്ച് നിവേദനം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *