Latest News വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടൽ.: ഗതാഗത തടസ്സം August 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കോഴിക്കോട്- വയനാട് റോഡിൽ വെള്ളം കയറിയും വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടലിനെ തുടർന്നും ഗതാഗതം മുടങ്ങി. ഇന്നുച്ചയോടെയാണ് ഗതാഗത തടസ്സമുണ്ടായത്. വയനാട് ഏകദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. Post navigation Previous: പാൽ വാങ്ങാൻ പോയ യുവാവ് തിരിച്ചെത്തിയില്ല: ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും.Next: അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഐ .സി .ബാലകൃഷ്ണന് എം. എല്‍. എ Also read Latest News News Wayanad ഹാള്‍ട്ടിങ് പെര്‍മിറ്റ് ഓട്ടോറിക്ഷകളുടെ രജിസ്ട്രേഷന് ആരംഭിച്ചു October 28, 2026 0 Latest News News Wayanad എരുമത്തെരുവ് ശ്രീ കാഞ്ചി കാമാക്ഷിയമ്മൻ മാരിയമ്മൻ ക്ഷേത്രത്തിൽ പുത്തരിയുത്സവം ആഘോഷിച്ചു October 28, 2026 0 Latest News News Wayanad ‘സ്പീക്ക് അപ്പ് ’ ജില്ലാതല കാമ്പയിനും പരിശീലന പരിപാടിയും സംഘടിപ്പിച്ചു October 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply