Latest News വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടൽ.: ഗതാഗത തടസ്സം August 14, 2018 0 By ന്യൂസ് വയനാട് ബ്യൂറോ കോഴിക്കോട്- വയനാട് റോഡിൽ വെള്ളം കയറിയും വയനാട് ചുരത്തിൽ ഒമ്പതാം വളവിൽ ഉരുൾപൊട്ടലിനെ തുടർന്നും ഗതാഗതം മുടങ്ങി. ഇന്നുച്ചയോടെയാണ് ഗതാഗത തടസ്സമുണ്ടായത്. വയനാട് ഏകദേശം ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. Post navigation Previous: പാൽ വാങ്ങാൻ പോയ യുവാവ് തിരിച്ചെത്തിയില്ല: ആശങ്കയോടെ നാട്ടുകാരും വീട്ടുകാരും.Next: അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഐ .സി .ബാലകൃഷ്ണന് എം. എല്‍. എ Also read Latest News News Wayanad പുള്ളിമാനെ വേട്ടയാടിയ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടാം പ്രതി കീഴടങ്ങി; കോടതി റിമാൻഡ് ചെയ്തു July 15, 2026 0 Latest News News Wayanad റവന്യൂ സെക്രട്ടറി ടൗൺഷിപ്പ് സന്ദർശിച്ചു July 15, 2026 0 Latest News News Wayanad വിദഗ്ധ സമിതി ടൗൺഷിപ്പ് സന്ദർശിച്ചു July 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply