May 22, 2026

ഇന്ധന ക്ഷാമമുണ്ടാവില്ല: ടാങ്കറുകൾ യുദ്ധകാലാടിസ്ഥാനത്തിൽ എത്തിക്കാൻ നടപടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കാലാവർഷക്കെടുതിയിൽ വയനാട്ടിൽ ഇന്ധന ക്ഷാമത്തിന് സാധ്യത എന്ന തരത്തിൽ തെറ്റായ സന്ദേശം പ്രചരിക്കുന്നുണ്ട്. ഇത് ശരിയല്ല . വയനാട്ടിലേക്ക് വന്ന  എണ്ണ ടാങ്കർ ലോറികൾ  താമരശ്ശേരിക്കടുത്ത്  നെല്ലാം കണ്ടിയിൽ ദേശീയ പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയിരുന്നു. വിവരമറിഞ്ഞ ഉടൻ ജില്ലാ ഭരണകൂടം ഇടപ്പെട്ട് യുദ്ധകാലാടിസ്ഥാനത്തിൽ  വയനാട്ടിലെത്തിക്കാൻ ശ്രമം നടത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള വാഹനങ്ങൾക്ക്  അടക്കം എണ്ണ ആവശ്യമായി വന്നതിനാൽ ബദൽ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *