October 5, 2026

ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ.

0
IMG-20180825-WA0058
By ന്യൂസ് വയനാട് ബ്യൂറോ
ദുരിതബാധിതർക്ക് കൈ താങ്ങായി കെ കെ എം എ യും.
               കാലവർഷ കെടുതി മൂലം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമായി കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ , ജില്ലയിൽ കാലവർഷകൊടുതി ഏറ്റവും കൂടുതൽ അനുഭവപ്പെട്ട പനമരം ,കോട്ടത്തറ , വെണ്ണിയോട് , വാരാമ്പറ്റ , പന്തി പൊയിൽ തുടങ്ങിയ പ്രദേശങ്ങളിലാണ് കട്ടിലുകൾ ,നൂറോളം  പ്ളൈവുഡ് ഷീറ്റുകൾ , അലുമിനിയം പാത്രങ്ങൾ . പുതപ്പുകൾ , ഭക്ഷ്യധാന്യ കിറ്റുകൾ മുതലായവ വിതരണം ചെയ്തത് , പരിപാടിക്ക് കെ കെ എം എ സംസ്ഥാന സെക്രട്ടറി സലീം അറക്കൽ , സലീം കൊമ്മേരി ,ആലിക്കുട്ടി ഹാജി തിരൂർ ,സി എ മുഹമ്മദ് ,ഖാലിദ് ബേക്കൽ , അസിസ് തേറ്റമല , അശ്റഫ് ആറു വാൾ ,അസീം പനമരം തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *