May 26, 2026

പുൽപ്പള്ളി സംഘർഷം: ഒരാൾക്ക് പരിക്ക്: മൂന്ന് പേർ അറസ്റ്റിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
വ്യാപാരികളും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷം.പുല്‍പ്പള്ളിയിലെ ഷാജി ടെക്‌സറ്റൈയില്‍സ് ഹര്‍ത്താലനുകൂലികള്‍ അടിച്ച് തകര്‍ത്തു. ജീവനക്കാരന് പരിക്കേറ്റു.  പോലീസ് ലാത്തി വീശി.മാനന്തവാടി എ.എസ്. പി. യുടെ നേതൃത്വത്തിൽ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ അഞ്ച് പേരെ കരുതൽ തടങ്കലിലാക്കിയിരുന്നു. 
*
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news