News Wayanad യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി January 3, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി കമ്പളക്കാട് ചെറുവടി പാറക്കല് സ്വദേശി സുനിലി(33)നെയാണ് മരിച്ച നിലയില് കണ്ടെത്തിയത്.വീടിനു സമീപത്തെ കാപ്പിതോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കമ്പളക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. Post navigation Previous: അമ്പലവയല് കുപ്പക്കൊല്ലി എരുമത്താനത്ത് പരേതനായ തോമസിന്റെ ഭാര്യ മോനിക്ക(94)നിര്യാതയായി.Next: പുൽപ്പള്ളി സംഘർഷം: ഒരാൾക്ക് പരിക്ക്: മൂന്ന് പേർ അറസ്റ്റിൽ Also read Latest News News Wayanad ഇരുളം സെന്റ് സെബാസ്റ്റ്യൻസ് പള്ളി സുവർണ്ണ ജൂബിലി സമാപനം 18-ന് October 16, 2026 0 Latest News News Wayanad കുടുംബശ്രീയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ലഹരിവിരുദ്ധ ഏകദിന പരിശീലനം സംഘടിപ്പിച്ചു October 16, 2026 0 Latest News News Wayanad കൽപ്പറ്റ എൻ.എസ്.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ ‘പ്രഭ’ ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു October 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply