March 29, 2024

സ്റ്റൈപ്പന്റോടു കൂടിയ സൗജന്യ കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

0
കേന്ദ്ര ഗവൺമെന്റും കുടുംബശ്രീയും ചേർന്ന് 18 നും 25നും ഇടയിലുള്ള പെൺകുട്ടികൾക്ക് DDUGKY പോഗ്രാമിലൂടെ കൽപറ്റയിലുള്ള Quess ട്രേയിനിംഗ് സ്ഥാപനത്തിൽ വെച്ച് സൗജന്യ പരീശീലനം നൽകുന്നു. 
സൗജന്യ താമസവും ഭക്ഷണവും പഠന ഉപകരണങ്ങളും.
lT മേഖലയിൽ Technical Support Executive (Voice and  Non-Voice) 100% ജോലി നൽകുന്നു.
Salary- 10000 to 19000 for eligible candidates
Qualification-Plus Two Failed or Passed and above
താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിൽ പോയി പേർ രജിസ്റ്റർ ചെയ്യുക
അല്ലെങ്കിൽ
വിളിക്കുക
O4936208 109
9447110500
9605398070
ഈ അവസരത്തെ കുറിച്ച്  നിങ്ങളുടെ സുഹൃത്തുക്കളെയും അറിയിക്കൂ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *