May 9, 2026

ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി

0
IMG-20190105-WA0011-1
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ആറാട്ടുതറ സെന്റ് തോമസ് ദേവാലയത്തില്‍ വി.തോമാസ്ലീഹായുടെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി.ജനുവരി 4,5,6 തീയതികളിലായി നടക്കുന്ന തിരുനാളിന്റെ കൊടിയേറ്റ് കര്‍മ്മം ഇടവക വികാരി ഫാ.ജസ്റ്റിന്‍ മൂന്നാനാല്‍ നിര്‍വ്വഹിച്ചു.5 ന് വൈകുന്നേരം 5 മണിക്ക് ഫാ.ബെന്നി മുതിരക്കാലായിലിന്റെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാന,ലദീഞ്ഞ്,പ്രദക്ഷിണം എന്നിവയും,6 ന് രാവിലെ 6.45 ന് വി.കുര്‍ബാന,10 മണിക്ക് ഫാ.ജോണി ഏലംകുന്നേലിന്റെ കാമ്മികത്വത്തില്‍ തിരുനാള്‍ കുര്‍ബാന,തുടര്‍ന്ന് പ്രദക്ഷിണം,ലദീഞ്ഞ്,ആശിര്‍വാദം, സ്‌നേഹ വിരുന്ന് എന്നിവയോടെ തിരുനാള്‍ സമാപിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *