May 9, 2026

പത്താംതരം, ഹയര്‍സെക്കണ്ടറിതുല്യത ക്ലാസുകള്‍ ജനുവരി 6ന് തുടങ്ങും.

0
By ന്യൂസ് വയനാട് ബ്യൂറോ

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പുംസംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താം തരം, ഹയര്‍സെക്കണ്ടറിതുല്യതാകോഴ്‌സിന്റെ സമ്പര്‍ക്ക പഠന ക്ലാസുകള്‍ ജനുവരി 6ന് തുടങ്ങും. എല്ലാഞായറാഴ്ച്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുണ്ടാവുക. രജിസ്റ്റര്‍ചെയ്ത പഠിതാക്കള്‍ 6ന് രാവിലെ 10 ന് താഴെകാണുന്ന സ്‌ക്കൂളുകളില്‍ പങ്കെടുക്കണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പത്താം തരത്തിന് 14കേന്ദ്രങ്ങളും , ഹയര്‍സെക്കണ്ടറിക്ക് 12 സമ്പര്‍ക്ക പഠന കേന്ദ്രങ്ങളുമാണുള്ളത്.പത്താം തരംതുല്യതാസമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ഗവ.എച്ച്.എസ്.എസ് പടിഞ്ഞാറത്തറ,   ഗവ .എച്ച്.എസ്.എസ്‌മേപ്പാടി, ഡബ്ല്യൂ.ഒ.എച്ച്.എസ്.എസ് പിണങ്ങോട്,   ഗവ. യു.പി.എസ് കമ്പളക്കാട്, ഗവ..എച്ച്.എസ്.എസ് പനമരം,  എസ്.എച്ച്.എസ്.എസ് മുള്ളന്‍ക്കൊല്ലി, ഗവ..എച്ച്.എസ്.എസ്‌കോളേരി ഗവ..എച്ച്.എസ്.എസ്മൂലങ്കാവ് , ഗവ..എച്ച്.എസ്.എസ് അമ്പലവയല്‍, ഗവ..എച്ച്.എസ്.എസ്‌കാട്ടിക്കുളം , ഗവ. എല്‍.പി.എസ്‌കോറോം, എസ്.കെ.എം.ജെ.എച്ച്.എസ്.എസ്‌കല്‍പ്പറ്റ, ഗവ..എച്ച്.എസ്.എസ് മാനന്തവാടി, 1 ഗവ. എച്ച്.എസ്,എസ് ആനപ്പാറ, സര്‍വ്വജന.എച്ച്.എസ്.എസ്.സുല്‍ത്താന്‍ ബത്തേരി.
ഹയര്‍സെക്കണ്ടറി സമ്പര്‍ക്ക പഠന കേന്ദ്രങ്ങള്‍ ഗവ. എച്ച്.എസ്.എസ് പടിഞ്ഞാറത്തറ , ഗവ. എച്ച്.എസ്.എസ്‌മേപ്പാടി, ഗവ. .എച്ച്.എസ്.എസ്അച്ചൂര്‍,  ഗവ. എച്ച്.എസ്.എസ് പനമരം,  എസ്.എച്ച്.എസ്.എസ് മുള്ളന്‍ക്കൊല്ലി, ഗവ. എച്ച്.എസ്.എസ്മൂലങ്കാവ്, ഗവ. എച്ച്.എസ്.എസ് അമ്പലവയല്‍, ഗവ. എച്ച്.എസ്.എസ്‌വെള്ളമുണ്ട, ഗവ. എച്ച്.എസ്.എസ്മുണ്ടേരി, ഗവ. എച്ച്.എസ്.എസ് മാനന്തവാടി, ഗവ. എച്ച്.എസ്,എസ് ആനപ്പാറ,  സര്‍വ്വജന.എച്ച്.എസ്.എസ്. സുല്‍ത്താന്‍ ബത്തേരി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *