കൃഷിയിൽ വിദ്യാർത്ഥികൾ : പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാഡി കോൺഗ്രസ്സ് പഠനശില്പശാല കൃഷിമന്ത്രി ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: 
വയനാട് ജില്ലയിൽ കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിംഗ് സെൻറർ  നടപ്പിലാക്കുന്ന നെല്ല് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പഠനശിലപ്ശാല പാഡി കോൺഗ്രസ്റ്റ് 2019 ജനുവരി 5 ന് ശനിയാഴ്ച രാവിലെ കൽപറ്റ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൗസിൽ   ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അദ്ധ്യക്ഷതയിൽ  കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. പി. എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഗോത്രവർഗ്ഗ  വിഭവിഗത്തിൽപ്പെട്ടവർ ഉൽപ്പാദിക്കുന്ന  നെൽകൃഷിയുടെ രീതിയും അവർ ഉൽപ്പാദിപ്പിക്കുന്ന നെൽവിത്തും വയനാട് ജില്ലയുടെ പല ഭാഗത്തും നടപ്പിലാക്കി തനത് വിത്തുകളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതാണെന്നും ആദിവാസികളുടെ  വയനാട് ജില്ലയിലെ നെൽവയലുകളെ കുറിച്ച് ഹയർ സെക്കണ്ടറി വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളുടെയും പ്രൊജക്ട് അവതരണങ്ങളുടെയും മുന്നോടിയായി സംഘടിപ്പിക്കുന്ന പഠന ശില്പശാലയാണ് പാഡി കോൺഗ്രസ്സ്. നെല്ല് പദ്ധതിയുടെ ഭാഗമായി ജില്ലിയിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 6 എക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത് അരി ഉൽപാദിപ്പിച്ച് സൗഹൃദ എന്ന പേരിൽ ബ്രാന്റ് ചെയ്ത് വയനാട് ജില്ലയിലെ ഗോത്രവർഗ്ഗ വിഭാഗത്തിലെ കുട്ടികൾക്ക് സൗജന്യമായി വിതരണവും മന്ത്രി നിർവ്വഹിച്ചു. . കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ. ദേവകി, തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ വി. ശശിധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ വി. സുരേഷ്കുമാർ, ജില്ലാ കൃഷി ഓഫിസർ ഷാജി ക്സാണ്ടർ,  തൃശ്ശിലേരി ജി. എച്ച്. എസ്. എസ്. പി. ടി. എ. പ്രസിഡൻറ് ഷാജിമാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.  കരിയർ ഗൈഡൻസ് സെൽ ജില്ലാ കോർഡിനേറ്റർ ഫിലിപ്പ് സി. ഇ.  സ്വാഗതവും, കരിയർ ഗൈഡൻസ് സെൽ കൺവീനർ കെ. ബി. സിമിൽ നന്ദിയും രേഖപ്പെടുത്തി.കൽപ്പറ്റ: നഞ്ചന്‍ഗോഡ് – വയനാട്-നിലമ്പൂര്‍ ലിങ്ക് ബാംഗ്ലൂര്‍ – കൊച്ചി റയില്‍ പാത അട്ടിമറിക്കെതിരെ നാളെ  കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് നീലഗിരി -വയനാട് എന്‍.എച്ച് ആന്‍ഡ് ...
Read More
കല്‍പ്പറ്റ നഗരത്തിലെ  മത്സ്യമാംസ കച്ചവടക്കാരുടേയും മത്സ്യമാംസ തൊഴിലാളികളുടെയും  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍, ട്രേഡ് യൂണിയന്‍ നേതാക്കാര്‍.വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെയും  യോഗം ...
Read More
കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലിയെടുത്ത താല്‍കാലിക ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ടതായി പരാതി. ആറ് പേരെയാണ് പിരിച്ചുവിട്ടത് . ക്ലീനിംഗ് ജോലികളെടുത്ത നിര്‍ധനരായ മൂന്ന് പേര്‍ അടക്കം ...
Read More
കൽപ്പറ്റ:  പുൽവാമ ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ രാജ്യമെങ്ങും അനുശോചന യോഗങ്ങളും പരിപാടികളും നടക്കുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഹവിൽദാർ  വി.വി. വസന്തകുമാറിന് കൽപ്പറ്റ നഗരത്തിൽ നൽകിയ ആദരാഞ്ജലി.  ബധിരനും മൂകനുമായ ...
Read More
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച കർഷകർക്ക് വിവിധ ഏജൻസികളുടെ സഹായത്തോടെ ഇരുപത് ലക്ഷത്തിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുവാനും, കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാനും നേതൃത്വം നൽകിയ  ...
Read More
 മാനന്തവാടി: വയനാട് എഞ്ചിനീയറിംഗ് കോളേജിൽ മൂന്ന് ദിവസങ്ങളിലായി  നടന്ന തൗര്യത്രികം - 2019 യുവചലചിത്ര താരം നീരജ് മാധവ് ഉദ്ഘാടനം ചെയ്തു. നീണ്ട മൂന്ന് വർഷത്തിന് ശേഷമാണ് കോളേജിന്റെ ...
Read More
മറിയക്കുട്ടി  മാനന്തവാടി:  മുതിരേരി ജോസ് കവല മേനാച്ചാരി മറിയക്കുട്ടി (82) നിര്യാതയായി.  മക്കൾ: ഓമന, ജോസ്, ഗ്രേസി, മേരി, ജോയി, മരുമക്കൾ: ജയേഷ്, ജിനു.സംസ്ക്കാരം ഇന്ന്  ഉച്ചക്ക്  2 മണിക്ക് മുതിരേരി ...
Read More
സി.വി.ഷിബു  കൽപ്പറ്റ: പുൽവാമ യിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ  ഹവിൽദാർ വി.വി.  വസന്തകുമാറിന്റെ     മൃതദേഹം കൊണ്ടുവരുന്നത് ഫയർഫോഴ്സിന്റെ  പ്രത്യേക വിമാനത്തിൽ.. കേരളത്തിലെയും തമിഴ്നാട്ടിലെയും നാല്  ജവാന്മാരുടെ മൃതദേഹങ്ങളാണ് ...
Read More
 സിജു വയനാട്. ലക്കിടി: : കാശ്മീരിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വീര ജവാൻ വസന്തകുമാറിന്റെ എൽ.കെ.ജിയിൽ പഠിക്കുന്ന മകൻ അമൃദ്വീപും സഹോദരി അനാമികയും  പിതാവിന്റെ വിയോഗ മറിയാതെ വീട്ടുമുറ്റത്ത്   കൂട്ടുകാരുമൊത്ത് ...
Read More
കൽപ്പറ്റ: കാശ്മീരിൽ   ചാവേറാക്രമണത്തിൽ   വീരമൃത്യു വരിച്ച ധീര ജവാന്‍ ലക്കിടി സ്വദേശി വി.വി വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകളില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന്‍,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ...
Read More

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *