April 26, 2024

ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് കൂടിക്കാഴ്ച തിങ്കളാഴ്ച്ച

0

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ തുടങ്ങുന്ന ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കേളജിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 7ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും.  ഒരു വര്‍ഷമാണ് നിയമന കാലാവധി.  എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/എം.എസ്.സി.സൈക്കോളജി/ക്ലിനിക്കല്‍ സൈക്കോളജി രജിസ്‌ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.   ഉദ്യോഗാര്‍ത്ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04935 240390.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *