News Wayanad പാലിയേറ്റീവ് ദിനാചരണം 15-ന് January 6, 2019 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി ∙ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന സെക്കൻഡറിപാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിൽ 15ന് പാലിയേറ്റീവ് ദിനാചരണംനടത്തും. സന്ദേശ റാലി, ഫ്ളാഷ് മോബ്, പൊതു സമ്മേളനം എന്നിവ നടക്കും. ഒ.ആർ.കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. Post navigation Previous: ക്ലിനിക്കല്‍ സൈക്കേളജിസ്റ്റ് കൂടിക്കാഴ്ച തിങ്കളാഴ്ച്ചNext: രക്തദാന ക്യാംപ് ഇന്ന് ഉള്ളിശ്ശേരി മദ്രസ്സയിൽ Also read News Wayanad തൂഫാൻ രണ്ടാം ഘട്ടം; മാനന്തവാടിയിൽ നഗരസഭാതല ഉദ്ഘാടനം നടന്നു September 28, 2026 0 News Wayanad റവന്യൂ ജില്ലാ സ്കൂൾ കായികമേള: ലോഗോ പ്രകാശനം ചെയ്ത് മന്ത്രി എൻ. ഷംസുദ്ദീൻ September 28, 2026 0 News Wayanad വിദ്യാർത്ഥികളെ ആഗോളതലത്തിൽ മത്സര സജ്ജരാക്കാൻ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്കാരങ്ങൾ അനിവാര്യം: മന്ത്രി എൻ ഷംസുദ്ദീൻ September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply