August 27, 2026

വയനാട് സ്വദേശിക്ക് അന്താരാഷ്ട്ര എഞ്ചിനീയറിംഗ് പുരസ്കാരം

0
Photo_Sarun-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപറ്റ: ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗനൈസ്ഡ് റിസർച്ചിന്റെ 2018ലെ യങ് എഞ്ചിനിയർ പുരസ്കാരം വയനാട് മീനങ്ങാടി സ്വദേശിയായ സരുൺ മാണിക്ക് ലഭിച്ചു. ബയോമെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. ദി ഇന്സ്ടിട്യൂഷൻ ഓഫ് ബയോമെഡിക്കൽ എൻജിനീയേർസ് ഇന്ത്യയുടെ സ്ഥാപകനും ഡയറക്ടറുമാണ്. നിലവിൽ കേരള പ്രവാസി സംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *