September 26, 2026

ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേലിനെ ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ആദരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി : 
      യാക്കോബായ സുറിയാനി സഭയുടെ വർക്കിംഗ് കമ്മറ്റിയിലേക്ക്  മലബാർ മേഖലയിൽ നിന്നും  തെരഞ്ഞെടുക്കപ്പെ
ട്ട ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേലിനെ മലങ്കര കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി ദനഹാ പെരുന്നാളിനോടനുബന്ധിച്ച് ആദരിച്ചു ഫാ. ഷിബു കുറ്റിപ്പറിച്ചേൽ, .ഷിജു ജേക്കബ് കുറുങ്ങാട്ടിൽ, ട്രസ്റ്റി സക്കറിയാചൂണത്ത്, എൻ.ടി. മാത്യൂസ് നെല്ലിക്കൽ, ജിനോ മേക്കാട്ട് സെക്രട്ടറി ലാൻസ് ഫിലിപ്പ്എന്നിവർ പ്രസംഗിച്ചു.  '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *