News Wayanad ജില്ലാ കോടതിയിൽ മരപ്പട്ടി കുഞ്ഞുങ്ങൾ January 8, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ജില്ലാ കോടതിയിൽ നിന്ന് മരപ്പട്ടി കുഞ്ഞുങ്ങളെ കണ്ടെത്തി.മാസങ്ങൾ മാത്രം പ്രായമുള്ള രണ്ട് മരപ്പട്ടി കുഞ്ഞുങ്ങളെ ഇന്നലെ വൈകുന്നേരമാണ് സെഷൻസ് കോടതിയിൽ കണ്ടത്. പിന്നീട് വനപാലകരെത്തി ഇവയെ വനത്തിലേക്ക് കൊണ്ടുപോയി. Post navigation Previous: ബത്തേരിയിൽ ലോറിക്ക് നേരെ കല്ലേറ്: പലയിടത്തും വാഹനങ്ങൾ തടയുന്നുNext: ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു. Also read Latest News News Wayanad ജില്ലയിലെ ക്വാറികൾ, സാഹസിക ടൂറിസം സെന്ററുകൾ, ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തി വെക്കാൻ ഉത്തരവ് September 24, 2026 0 Latest News News Wayanad അമിതഭാരവുമായി എത്തുന്ന ടോറസ് ലോറികൾ നിരോധിക്കണം: ബിജെപി സമരാഹ്വാനം September 24, 2026 0 Latest News News Wayanad പോളിങ് സ്റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ September 24, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply