November 6, 2026

ബത്തേരിയിൽ ലോറിക്ക് നേരെ കല്ലേറ്: പലയിടത്തും വാഹനങ്ങൾ തടയുന്നു

0
IMG_20190108_073820
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
രാജ്യത്ത് 48 മണിക്കൂർ പണിമുടക്കിന്റെ ഭാഗമായി വയനാട്ടിൽ പലയിടത്തും രാവിലെ വാഹനങ്ങൾ തടഞ്ഞു .ബത്തേരി ചുങ്കത്ത് കർണാടകയിൽ നിന്ന് വന്ന ചരക്ക് ലോറിക്ക് നേരെ കല്ലെറിഞു. നിരവധി വാഹനങ്ങൾ രാവിലെ നിരത്തിലുണ്ടായിരുന്നു.  പിന്നീട് അവയെല്ലാം ഓട്ടം നിർത്തി. സ്വകാര്യ വാഹനങ്ങൾ തടയില്ലന്ന് സമരാനുകൂലികൾ അറിയിച്ചിട്ടുണ്ട്. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *