News Wayanad ജില്ലാ കോടതിയിൽ മരപ്പട്ടി കുഞ്ഞുങ്ങൾ January 8, 2019 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ജില്ലാ കോടതിയിൽ നിന്ന് മരപ്പട്ടി കുഞ്ഞുങ്ങളെ കണ്ടെത്തി.മാസങ്ങൾ മാത്രം പ്രായമുള്ള രണ്ട് മരപ്പട്ടി കുഞ്ഞുങ്ങളെ ഇന്നലെ വൈകുന്നേരമാണ് സെഷൻസ് കോടതിയിൽ കണ്ടത്. പിന്നീട് വനപാലകരെത്തി ഇവയെ വനത്തിലേക്ക് കൊണ്ടുപോയി. Post navigation Previous: ബത്തേരിയിൽ ലോറിക്ക് നേരെ കല്ലേറ്: പലയിടത്തും വാഹനങ്ങൾ തടയുന്നുNext: ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതി ഉൽഘാടനം ചെയ്തു. Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply