March 29, 2024

കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗൗരി ശങ്കറിന് വെങ്കല മെഡൽ

0
Img 20190108 Wa0039

മാനന്തതവാടി :വെസ്റ്റ് ബംഗാളിൽ വെച്ച് നടന്ന നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി 28 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ കരസ്ഥമാക്കി ഗൗരിശങ്കർ. മാനന്തവാടി  എം.ജി. എം. എച്ച്. എസ് എസിൽ  ൽ രണ്ടാം  ക്ലാസ്സ് വിദ്യാർത്ഥിയാണ്. എള്ളുമന്ദം എ .എൻ.  എം. യു.പി. സ്കൂൾ   അധ്യാപകനായ വിപിന്റെയും തെക്കുംതറ  എ.എസ്. യു.പി. എസ്.   അധ്യാപികയുമായ അഖിലയുടെയും മകനാണ്. ശ്രീജിത്ത്   പാണ്ടിക്കടവാണ് പരിശീലകൻ.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *