June 20, 2026

വൈക്കോൽ കൂനക്ക് തീപിടിച്ചു.

0
IMG-20190108-WA0038
By ന്യൂസ് വയനാട് ബ്യൂറോ
കാട്ടിക്കുളം: ചേലൂരിൽ  വീടിന് മുന്നിൽ അടുക്കി വെച്ച വൈക്കോൽ പൂർണ്ണമായും കത്തി നശിച്ചു.  ചേലൂർ മുട്ടോട്ട് തെക്കേതിൽ ബാബുവിന്റെ അറുനൂറിൽ പരം  കെട്ട്  കച്ചിയാണ് കത്തിനശിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്   വൈകുന്നേരം 5.30 ഓടെയാണ് സംഭവം ഫയർഫോഴ് എത്തിയതോടെയാണ് സമീപ വാസിക്കൾക്ക് ഭീതിയകന്നത് .ബാബുവിന്റെ വീടിന്റെ മുന്നിലുള്ള തൊഴുത്തിന് സമീപം പുകയുയരുന്നത് മാത്രമാണ് വീട്ടുകാരുടെ ശ്രദ്ധയിൽ  പെട്ടത് നാട്ടുകാരെത്തിയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *