August 31, 2026

മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഒാർമ്മപ്പെരുന്നാൾ തുടങ്ങി

0
mty-chruch10
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ∙ സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ
ദൈവമാതാവിന്റെയും മഞ്ഞനിക്കര ബാവായുടെയും ഒാർമ്മപ്പെരുന്നാൾ തുടങ്ങി.
വികാരി ഫാ. മത്തായിക്കുഞ്ഞ്ചാത്തനാട്ടുകുടി കൊടി ഉയർത്തി. കാക്കഞ്ചേരി
കുരിശിങ്കലിൽ സന്ധ്യാ പ്രാർത്ഥന, പ്രസംഗം, നേർച്ച സദ്യ എന്നിവ നടന്നു.
ഇന്ന് വൈകിട്ട് നഗര പ്രദക്ഷിണവും നേർച്ച സദ്യയും ഉണ്ടാകും. സമാപന ദിനമായ
12 ന് മൂന്നിൻമേൽ കുർബാന, മധ്യസ്ഥ പ്രാർത്ഥന, നേർച്ച സദ്യ, ലേലം എന്നിവ
ഉണ്ടാകും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *