April 25, 2024

എച്ച്. ഐ. വി. എയ്ഡ്സ് ബോധവൽക്കരണ സെമിനാർ നടത്തി.

0
Img 20190110 Wa0167
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച്, പനമരം ഗ്രാമ പഞ്ചായത്ത്, റെഡ് ക്രോസ് സുരക്ഷാ പ്രോജക്ട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പനമരം  ഗ്രാമ പഞ്ചായത്ത് ഹാളിൽ വച്ച് HIV/AlDS ബോധവൽക്കരണ ക്ലാസ്സ് നടത്തി. 
        പനമരം പഞ്ചായത്ത് പ്രസിഡന്റ് .ഷൈനി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ബിന്ദു രാജൻ അധ്യക്ഷയായിരുന്നു.
      റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ.ജോർജ് വാത്തുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. 
              പഞ്ചായത്ത് മെമ്പർമാരായ
 എം.എ.  .ചാക്കോ, കെ.എം. . ഹരിദാസൻ, ശാരദ അച്ചപ്പൻ, സൗജത്ത് ഉസ്മാൻ ,റെഡ് ക്രോസ് ജില്ലാ സെക്രട്ടറി മനോജ് .കെ . .പനമരം, സുമ ബാബു ,ലീന ജോളി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. സുരക്ഷാ പ്രൊജക്ട്  അംഗങ്ങളായ തേജസ് ,ലളിത തുടങ്ങിയവർ സന്നിഹിതരായിരുന്നു. 
         സുരക്ഷാ പ്രോജക്ട് മാനേജർ ജിബിൻ കെ. ഏലിയാസ് ക്ലാസ്സ് നയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *