July 15, 2026

കാക്കവയൽ മലനാട് കമ്മ്യൂണിക്കേഷൻ കേബിൾ നെറ്റ് വർക്ക് ഉടമ നാസറിന്റെ മാതാവ് ഫാത്തിമ നിര്യാതയായി.

0
IMG-20190114-WA0006
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 


കാക്കവയൽ പരേതനായ നൂഞ്ഞം പുറത്ത് അഹമ്മദ് ഹാജിയുടെ ഭാര്യ  ഫാത്തിമ [82] നിര്യാതയായി.മലനാട് ചാനൽ റിപ്പോർട്ടറും കാക്കവയൽ മലനാട് കമ്മ്യൂണിക്കേഷൻ  കേബിൾ നെറ്റ് വർക്ക് ഉടമയുമായ കുഞ്ഞിമുഹമ്മദ് ( നാസർ ) ന്റെ മാതാവുമാണ് .

മക്കൾ: 
കുഞ്ഞബ്ദുള്ള, ആമിന, ആയിഷ ,അബ്ദുറഹ്മാൻ അബൂബക്കർ ,ജമീല ,നബീസ ,പരേതനായ  അബ്ദുൽ ഖാദർ ,കുഞ്ഞി മുഹമ്മദ്‌ ( നാസർ).

മരുമക്കൾ :സുഹറ ,പരേതനായ  ഉമ്മർ ,മുഹമ്മദാലി, സക്കീന, ആയിഷ ,മുഹമ്മദ്‌ ,ഹുസൈൻ ഫൗസിയ ,ഉമൈബ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *