September 26, 2026

ലോക പാലിയേറ്റീവ് ദിനം: എടവക പി.എച്ച്.സിക്ക് കനിവിന്റെ വീൽ ചെയർ കൈമാറി

0
IMG-20190115-WA0070
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രണ്ടേനാൽ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കനിവ് റിലീഫ് സെന്റർ എടവക പി.എച്ച്.സിക്ക് വീൽ ചെയർ സംഭാവന ചെയ്തു.പാലിയേറ്റീവ് ദിനത്തിൽ എടവക ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച രോഗീ ബന്ധു സംഗമത്തിൽ വെച്ച് കനിവ് പ്രസിഡണ്ട് കെ.ടി അഷ്റഫ് പി.എച്ച്.സി യിലെ ഡോക്ടർ നംറതക്ക്‌ വീൽച്ചെയർ കൈമാറി.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയൻ, കനിവ് ജന:സെക്രട്ടറി അസ്ഹറുദ്ദീൻ കല്ലായി, ഫാദർ ഷിബു കുറ്റിപ്പറിച്ചേൽ, നാസർ ചാലിൽ, ആഷ മെജോ, ജോണി സി.സി, എം.കെ ജയപ്രകാശ് എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *